Posted On
date_range Updated On
date_range ബിനോയ് കോടിയേരി ഗുരുവായൂരിൽ ദർശനം നടത്തി
ഗുരുവായൂർ: വിവാഹ വാഗ്ദാനം നൽകി ബാർ നർത്തകിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് മധ്യകേരളത്തിലെ പ്രമുഖ വ്യവസായിക്കൊപ്പം ബിനോയ് എത്തിയത്.
പാൽപായസം അടക്കം വഴിപാടുകളും ശീട്ടാക്കി. തിങ്കളാഴ്ച മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായി കേരളത്തിൽ തിരിച്ചെത്തിയ ശേഷമാണ് ഗുരുവായൂരിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.