റസ്സൽ
Posted On
date_range Updated On
date_range ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
വൈത്തിരി: ദേശീയപാതയിൽ തളിപ്പുഴക്കടുത്ത വളവിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തളിപ്പുഴ കുന്നുമ്മൽ അബ്ദുൽ അസീസിന്റെ മകൻ റസ്സൽ (20) ആണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചക്ക് റസ്സലിന്റെ വീടിന് സമീപം തന്നെയാണ് അപകടം. വൈത്തിരിയിലേക്കു പോകുകയായിരുന്ന റസ്സൽ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മാതാവ്: റാബിയ, സഹോദരി: റിസാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.