കോട്ടക്കലിൽ അപകടത്തിൽപ്പെട്ട യുവാക്കൾ മരിച്ചു

കോട്ടക്കൽ: കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റിരുന്ന യുവാക്കൾ മരിച്ചു.

കൊളത്തൂർ വടക്കേ കുളമ്പ് കോട്ടപ്പറമ്പൻ മജീദി​െൻറ മകൻ ജസീം (25) , കൊളത്തൂർ വടക്കേതിൽ തസ്രീഫ് (25) എന്നിവരാണ് മരിച്ചത്.

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. ശനിയാഴ്ചയാണ് ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.