Posted On
date_range Updated On
date_range ബേലൂർ മഖ്ന കുട്ടത്ത്
മാനന്തവാടി: കൊലയാളി കാട്ടാന ബേലൂർ മഖ്ന കർണാടകയിലെ കുട്ടം പ ന്നയ്യ എസ്റ്റേറ്റിന് സമീപം ജനവാസ മേഖലയിലെത്തി.ജാഗ്രത നിർദേശം നൽകി കർണാടക വനംവകുപ്പ്.
നിലവിൽ കേരള അതിർത്തിയിലെ കുട്ടം ചേമ്പുംകൊല്ലി തയ്യവാടക എന്ന സ്ഥലത്ത് നിലയുറപ്പിച്ചതായും തോട്ടത്തിലെ തൊഴിലാളികൾ ശ്രദ്ധിക്കണമെന്നും കർണാടക വനംവകുപ്പ് തോട്ടമുടമകൾക്ക് നിർദേശം നൽകി. പന്നയ്യ എസ്റ്റേറ്റിൽനിന്ന് 500 മീറ്റർ മാറിയാണ് ആനയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.