Posted On
date_range Updated On
date_range മദ്യനയം ആർക്കും ഉപദ്രവമല്ല -പി.സി. ജോർജ്
കോട്ടയം: സർക്കാറിെൻറ മദ്യനയം ആർക്കും ഉപദ്രവമല്ലെന്ന് പി.സി. ജോർജ് എം.എൽ.എ. ആവശ്യത്തിന് മദ്യം ലഭ്യമാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകും. മദ്യവിഷയത്തിലെ അനാവശ്യചർച്ച ഒഴിവാക്കി പൊതുസമൂഹം മാറിനിൽക്കണം. തീരുമാനം മാന്യമായതിനാലാണ് മെത്രാന്മാർ നയത്തിനെതിരെ സമരത്തിനിറങ്ങാത്തത്. മദ്യനിരോധനം നടപ്പാക്കിയ സംസ്ഥാനങ്ങളിൽ അത് തിരികെയെത്തിയ സ്ഥിതിയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.