കൊച്ചിയില്‍ ബാങ്ക് ജീവനക്കാരനെ കാണാതായി; 'ബാങ്കിലേക്ക് പോയ രതീഷ് തിരിച്ചുവന്നില്ല'

കൊച്ചി: ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. കൊച്ചി ഗാന്ധിനഗർ സ്വദേശി രതീഷ് ബാബുവിനെ കാണാതായത്.

പാലാരിവട്ടം എച്ച്.ഡി.എഫ്.സി ബാങ്കിലെ ജീവനക്കാരനായ രതീഷ് ഈ മാസം രണ്ടാം തിയതിയാണ് ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയത്. കുമ്പളം പാലത്തിൽ രതീഷിന്റെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. കടവന്ത്ര പൊലീസ് അന്വേഷണം തുടങ്ങി.


Tags:    
News Summary - Bank employee missing in Kochi, complaint filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.