Posted On
date_range Updated On
date_range ബലനൂര്‍ പ്ലാന്‍റേഷന്‍ കൈവശം വെച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളെടുക്കണമെന്ന് വി.എസ്
തിരുവനന്തപുരം: ബലനൂര്‍ പ്ലാന്‍റേഷന്‍ അനധികൃതമായി കൈവശം വെച്ചനുഭവിച്ചുപോരുന്ന മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ക്ഷേത്രഭൂമി തിരിച്ചുപിടിക്കാനാവശ്യമായ നടപടികളിലേക്ക് എത്രയും വേഗം നീങ്ങണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി.
2001-2006 കാലം മുതല്‍ ഈ വിഷയത്തില്‍ ഇടപെടുകയും നിയമപോരാട്ടം നടത്താനാരംഭിക്കുകയും ചെയ്തത് താനാണെന്ന് വിഎസ് കത്തില്‍ ഓര്‍മ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.