Posted On
date_range Updated On
date_range ബാലഭാസ്കറിന്റെ മരണം: വിഷ്ണുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും
തിരുവനന്തപുരം: സ്വര്ണക്കടത്ത് കേസില് കീഴടങ്ങിയ പ്രതി വിഷ്ണു സോമസുന്ദരത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയെ സമീപിക്കും. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള വിഷ്ണുവിൽനിന്ന് ബാലഭാസ്കറിെൻറയും മകളുടെയും അപകടമരണം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുമോയെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.