Posted On
date_range Updated On
date_range ബഹ്റൈനിൽ കരുനാഗപ്പള്ളി സ്വദേശിയുടെ കൊലപാതകം: നാട്ടുകാരൻ അറസ്റ്റിൽ
മനാമ: ബഹ്റൈനിൽ കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി കോഴിക്കോട് കൊച്ചുവീട്ടിൽ ഹൗസിൽ ചിന്നുദാസ് (30)കൊല്ലപ്പെട്ട സംഭവത്തിൽ ബഹ്റൈനിൽ അദ്ദേഹത്തിെൻറ മുറിയിൽ താമസിച്ചിരുന്ന കരുനാഗപ്പള്ളി എസ് വി മാർക്കറ്റ് ആർ<ടി ഭവനിൽ കൊച്ചുവീട്ടിൽ തുളസിയുടെ മകൻ രാജേഷ് കുമാറിനെ(38) പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. എന്നാൽ വിശദാംശങ്ങൾ അറിവായിട്ടില്ല. കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുമ്പ് ബഹ്റൈനിൽ എത്തിയ ആളാണ് മരിച്ച ചിന്നുദാസ്. മരിച്ചയാൾ ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.