സാംസ്കാരിക സ്ഥാപനങ്ങളിലെ നിയമനം: ഇനി പ്രായപരിധി 70

കോഴിക്കോട് : സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളിലെ ഡയറക്ടർ, സെക്രട്ടറി, ഡയറക്ടർ ജനറൽ, എക്സിക്യൂട്ടീവ് ഡയറക്ടർ, എക്സിക്യൂട്ടീവ് ഓഫിസർ എന്നീ തസ്തികളിലെ പ്രയപരിധി 70 വയസായി ഉയർത്തി ഉത്തരവ്. 2021 നവംബർ ആറിലെ ഉത്തരവ് പ്രകാരം 65 വയസായിരുന്നു പ്രായപരിധി.
Tags:    
News Summary - Assignment in Cultural Institutions: 70 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.