Posted On
date_range Updated On
date_range അരൂക്കുറ്റിയിൽ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു
വടുതല(ആലപ്പുഴ):അരൂക്കുറ്റിയിൽ ബൈക്ക് ലോറിയിൽ ഇടിച്ചു ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികയായ സ്ത്രീ മരിച്ചു. ഒരാൾ രക്ഷപെട്ടു. പൂച്ചാക്കൽ തൈക്കാട്ടുശേരി ഉളവെയ്പ്പ് സ്വദേശിനി ഷീജയാണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 11ഓടെ അരൂക്കുറ്റിപാലത്തിൽ വെച്ച് രണ്ടുപേർ സഞ്ചരിച്ച ബൈക്ക് ലോറിൽ തട്ടിയാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.