വിഷ്ണു
Posted On
date_range Updated On
date_range കാപ്പ നിയമപ്രകാരം അറസ്റ്റ്
വർക്കല: പിടിച്ചുപറി, ലഹരിവിൽപന കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. വർക്കല ശ്രീനിവാസപുരം ലക്ഷ്മി വിലാസത്തിൽ കൊച്ചുവിഷ്ണു എന്ന വിഷ്ണു ആണ് (27) അറസ്റ്റിലായത്.
വർക്കല, കല്ലമ്പലം പ്രദേശങ്ങളിൽ ഒളിത്താവളങ്ങളിൽ കഴിഞ്ഞ് ലഹരിവസ്തുക്കൾ ശേഖരിച്ച് വിൽപന നടത്തി വരവെ നിരവധി തവണ ഇയാൾ പിടിയിലായിട്ടുണ്ട്. റൂറൽ പൊലീസ് മേധാവി കിരൺ നാരായണന്റെ നിർദേശപ്രകാരമാണ് ഇയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.