മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിനി പുഴയിൽ ചാടി

മലപ്പുറം: അരീക്കോട് പാലത്തിൽ നിന്ന് പ്ലസ് വൺ വിദ്യാർത്ഥിനി പുഴയിൽ ചാടി. പുഴയിൽ കുളിക്കുന്നവരുടെയും നാട്ടുകാരുടെയും അവസരോചിത ഇടപെടലിൽ കുട്ടിയെ രക്ഷപ്പെടുത്താനായി. വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - areekode- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.