പി.ജെ ജോസഫിനെ ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നു -ആന്‍റണി രാജു

കോട്ടയം: പി.ജെ ജോസഫിനെ ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ആന്‍റണി രാജു. കേരള കോണ്‍ഗ്രസ ് എം വിടാന്‍ തയാറായാല്‍ ജോസഫിനെ സഹകരിപ്പിക്കാന്‍ തയാറാണ്. കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ് അനിവാര്യമാണെന്നും അത് നടന്നിരിക്കുമെന്നും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കൂടിയായ ആന്‍റണി രാജു പറഞ്ഞു.

അതേസമയം പി.ജെ ജോസഫുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് കെ.എം മാണി പ്രതികരിച്ചു. എന്നാല്‍ ജോസഫ് ഗ്രൂപ്പുമായുള്ള ലയനം കൊണ്ട് തനിക്ക് കാര്യമായ ഗുണമുണ്ടായില്ലെന്നും മാണി വ്യക്തമാക്കി.

Tags:    
News Summary - Antoney Raju Welcomes PJ Joseph-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.