പൗരത്വ ഭേദഗതി നിയമം: ഡി.വൈ.എഫ്​.ഐയുടെ രാജ്​ഭവൻ മാർച്ചിൽ സംഘർഷം VIDEO

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഇടത്​ നേതാക്കളെ അറസ്​റ്റു ചെയ്​ത സംഭവത്തിൽ ഡി.വൈ.എഫ്​.ഐ പ്രവർത്തകർ നടത്തിയ രാജ്​ ഭവൻ മാർച്ചിൽ സംഘർഷം. രാജ്​ഭവനി​ന്​ മുന്നിലെത്തിയ പ്രകടനക്കാരെ പൊലീസ്​ തടഞ്ഞു. ബാരികേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചു.

ജനാധിപത്യപരമായ പ്രതിഷേധങ്ങളാണ്​ രാജ്യത്ത്​ നടന്നുകൊണ്ടിരിക്കുന്നത്​. എന്നാൽ സർക്കാർ അവയെ അടിച്ചമർത്തുകയാണെന്ന്​ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പ്രതികരിച്ചു.

കണ്ണൂരിൽ വിവിധ കോളജുകളിലെ എസ്​.എഫ്​.ഐ പ്രവർത്തകർ പ്രതിഷേധ റാലിയുമായി തെരുവിലിറങ്ങി.

Full View
Tags:    
News Summary - Anti CAA protest - DYFI - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.