Posted On
date_range Updated On
date_range നെടുമ്പാശ്ശേരിയിൽ വിമാനത്തിന് വീണ്ടും ഭീഷണി
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ചയും ഒരു വിമാനത്തിന് ബോംബ് ഭീഷണി. നെടുമ്പാശ്ശേരിയിൽ നിന്ന് ഉച്ചക്ക് ഹൈദരാബാദിന് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനായിരുന്നു ഭീഷണി.
ട്വിറ്ററിലൂടെ വന്ന ഭീഷണി വിമാനം ഹൈദരാബാദിൽ ഇറങ്ങിയ ശേഷമാണ് നെടുമ്പാശ്ശേരിയിലെ സുരക്ഷാ വിഭാഗത്തിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.