Posted On
date_range Updated On
date_range അങ്കമാലിയിൽ വാഹനാപകടത്തിൽ ഡ്രൈവറുടെ കൈ അറ്റു
അങ്കമാലി: അരീക്കൽ ജങ്ഷനിൽ ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ ഉണ്ടായ വാഹനാപകടത്തിൽ ഡ്രൈവറുടെ കൈ അറ്റു. മേലൂർ മാരിയ ൻപാറ വീട്ടിൽ ജോബിയുടെ വലതു കൈ ആണ് മുറിഞ്ഞു പോയത്.
ജോബി ഓടിച്ച, പാലു കൊണ്ടുവരുന്ന ടാറ്റ എയ്സ് വാഹനത്തിന് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. നിയന്ത്രണംവിട്ട എയ്സ് മതിൽ ഇടിച്ചാണ് നിന്നത്. ഗുരുതര പരിക്കേറ്റ
ജോബിയെ എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.