കെവിനെ വാഹനത്തിൽ നിന്ന് ഇറക്കി കിടത്തുന്നത് കണ്ടു -അനീഷ്

കോട്ടയം: കെവിൻ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി ബന്ധു അനീഷ്. കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട പ്രദേശത്ത് കെവിനെ വാഹനത്തിൽ നിന്ന് ഇറക്കി കിടത്തുന്നത് കണ്ടുവെന്നും അനീഷ് പറഞ്ഞു. 

തട്ടിക്കൊണ്ടുപോയത് പൊലീസ് അറിവോടെയാണ്. തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പായി എസ്.ഐക്ക് 10,000 രൂപ ഷാനു നല്‍കിയിട്ടുണ്ട്. വാഹനത്തിന്‍റെ വിവരങ്ങൾ പൊലീസിനോട് പറഞ്ഞെന്നും അനീഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. 

Tags:    
News Summary - Aneesh revels to Media on Kevin's death-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.