നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി

കോട്ടക്കൽ: നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി അപകടം. യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്തോളം പേർക്ക് പരിക്കേറ്റു.

രാവിലെ 11 മണിയോടെ കോട്ടക്കൽ ബസ്റ്റാൻഡിന് സമീപമാണ് സംഭവം. മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Tags:    
News Summary - An out of control private bus rammed into a fruit shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.