Posted On
date_range Updated On
date_range വയോധികയെ മാനഭംഗപ്പെടുത്തിയ പ്രതി പിടിയിൽ
പള്ളുരുത്തി: പള്ളുരുത്തി സ്വദേശിനിയായ 75 വയസ്സുള്ള വയോധികയെ മാനഭംഗപ്പെടുത്തിയ കേസിൽ യുവാവിനെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിച്ചാൽ റോഡിൽ നികർത്തിൽ വീട്ടിൽ സലിനെയാണ് (44) പള്ളുരുത്തി എസ്.ഐ പി.പി. ജസ്റ്റിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.