കെ.കെ. രമ എം.എൽ.എ മൂഫിയയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നു
Posted On
date_range Updated On
date_range മൂഫിയയുടെ ആത്മഹത്യക്ക് ഉത്തരവാദി സി.ഐ –കെ.കെ. രമ
ആലുവ: യുവതിയുടെ ആത്മഹത്യക്ക് സി.ഐ ഉത്തരവാദിയാണെന്ന് ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എ. സി.ഐയെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
സി.ഐയുടെ സസ്പെൻഷൻ ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന ജനപ്രതിനിധികളെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. മൂഫിയയുടെ വീട് സന്ദർശിച്ച അവർ മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.