Posted On
date_range Updated On
date_range ഭക്തർക്ക് ശബരിമലയിൽ പ്രവേശിക്കുന്നതിന് തടസമുണ്ടാകില്ല- എ.കെ ബാലൻ
കൊച്ചി: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമലയിൽ ഭക്തർക്ക് പ്രവേശിക്കുന്നതിന് യാതൊരു വിധ ബുദ്ധിമുട്ടുമുണ്ടാകില്ലന്ന് മന്ത്രി എ.കെ ബാലൻ. ഭക്തരുടെ എല്ലാ രൂപത്തിലുള്ള അവകാശങ്ങളും സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
സംരക്ഷണം നൽകുന്നതിൽ വീഴ്ച ഉണ്ടാകില്ല. കോൺഗ്രസിനെ ഇല്ലാത്താക്കുന്നതിനുള്ള ഇടപെടലാണ് ബി.ജെ.പി നടത്തുന്നത്. അതിൽ അവർ വിജയിച്ചതായാണ് കോൺഗ്രസിെൻറ സമീപനത്തിൽ നിന്നും മനസിലാവുന്നതെന്നും എ.കെ ബാലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.