എയര്‍ ഇന്ത്യ: എ.കെ. കത്പാലിയയെ മാറ്റി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഓപറേഷന്‍സ് വിഭാഗം തലവന്‍ എ.കെ. കത്്പാലിയയെ മാറ്റി. എ.കെ. ഗോവില്‍ ആണ് പുതിയ തലവന്‍. വിമാനം പറത്തുന്നതിന് മുമ്പും ശേഷവും നിര്‍ബന്ധപൂര്‍വം നടത്തുന്ന ആല്‍ക്കഹോള്‍ പരിശോധനക്ക് ഹാജരാകാതെ മുങ്ങിയതിന് കത്പാലിയയുടെ ഫ്ളയിങ് ലൈസന്‍സ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കഴിഞ്ഞമാസം സസ്പെന്‍ഡ് ചെയ്തിരുന്നു. സ്പെഷല്‍ പ്രോജക്ട്സ് എക്സിക്യൂട്ടിവ് ഡയറക്ടറായാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.

Tags:    
News Summary - air india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.