Posted On
date_range Updated On
date_range തിരുവനന്തപുരം – ദുബൈ വിമാനം തിരുവനന്തപുരം എയർ പോർട്ടിൽ തിരിച്ചിറക്കി
എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിെൻറ സർവീസ് തടസപ്പെട്ടു. സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം – ദുബൈ വിമാനം തിരുവനന്തപുരം എയർ പോർട്ടിൽ തിരിച്ചിറക്കിയിരിക്കുകയാണ്. ഇന്ന് 1.19 ന് പുറപ്പെട്ട വിമാനം 3.52ന് ആണ് തിരിച്ചിറക്കിയത്.
അത്യാവശ്യ യാത്രക്കാരെ മറ്റുവിമാനങ്ങളിൽ കയറ്റി വിടാനാണ് അധികൃതരുടെ ശ്രമം. ബാക്കിയുള്ളവരെ ഈ വിമാനത്തിൽ തന്നെ കൊണ്ടുപോകും. വിമാനത്തിന്റെ തകരാർ പരിഹരിക്കുന്ന പ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.