എയ്​ഡഡ്​ സ്കൂൾ നിയമനം: ഹരജികൾ തീർപ്പാക്കി

കൊ​ച്ചി: എ​ല്ലാ എ​യ്​​ഡ​ഡ് സ്​​കൂ​ളു​ക​ളി​ലെ​യും ഭി​ന്ന​ശേ​ഷി ഒ​ഴി​വു​ക​ള​ല്ലാ​ത്ത നി​യ​മ​ന​ങ്ങ​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​ക​ൾ ഹൈ​കോ​ട​തി തീ​ർ​പ്പാ​ക്കി.

ഭി​ന്ന​ശേ​ഷി സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ൻ.​എ​സ്.​എ​സി​ന് അ​നു​കൂ​ല​മാ​യ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ്റു എ​യ്​​ഡ​ഡ് സ്‌​കൂ​ളി​ലെ നി​യ​മ​ന​ങ്ങ​ൾ​ക്കും ഇ​ള​വ് അ​നു​വ​ദി​ച്ച് ഫെ​ബ്രു​വ​രി 18ന്​ ​സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ പ​രി​ഗ​ണി​ച്ചാ​ണ്​ ജ​സ്റ്റി​സ്​ എ​ൻ. ന​ഗ​രേ​ഷ്​ ഹ​ര​ജി​ക​ൾ തീ​ർ​പ്പാ​ക്കി​യ​ത്.

അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്തോ​ലി​ക്ക സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ളും വി​വി​ധ അ​ധ്യാ​പ​ക​രു​മ​ട​ക്കം ന​ൽ​കി​യ ഹ​ര​ജി​ക​ളാ​ണ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Aided school appointment: Petitions settled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.