മുസ്ലിം ലീഗിന്റെ രാജ്യസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഹാരിസ് ബീരാന് ഹിറാ സെന്ററിൽ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബുറഹ്മാനെ സന്ദര്‍ശിച്ചപ്പോൾ
Posted On
date_range Updated On
date_range അഡ്വ. ഹാരിസ് ബീരാൻ ജമാഅത്ത് അമീറിനെ സന്ദർശിച്ചു
കോഴിക്കോട്: മുസ്ലിം ലീഗിന്റെ രാജ്യസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഹാരിസ് ബീരാന് ഹിറാ സെന്ററിൽ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബുറഹ്മാനെ സന്ദര്‍ശിച്ചു. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ സാമുദായിക നേതാക്കളുടെ പിന്തുണ തേടുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. ജനറല്‍ സെക്രട്ടറി ടി.കെ. ഫാറൂഖ്, അസി. അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.