പൂ​ക്കോ​ട്ടും​പാ​ട​ത്ത് ആ​ർ​പ്പോ അ​മ​ര​മ്പ​ലം സീ​സ​ൺ ര​ണ്ട് ന​ങ്ക​ആ​ട്ട ആ​ദി​വാ​സി ഊ​രു​ത്സ​വം ഗാ​യി​ക ന​ഞ്ചി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ആ​ദി​വാ​സി സ​മൂ​ഹം അ​റി​വു​തേ​ടി ക​ട​ന്നു​വ​ര​ണം -ന​ഞ്ചി​യ​മ്മ

പൂ​ക്കോ​ട്ടും​പാ​ടം: വ​ന​ത്തി​ന​ക​ത്ത് മാ​ത്രം ഒ​തു​ങ്ങിക്കൂടു​ന്ന ആ​ദി​വാ​സി സ​മൂ​ഹം അ​റി​വുനേ​ടി പൊ​തു​സ​മൂ​ഹത്തി​ലേ​ക്ക് ക​ട​ന്നു​വ​ര​ണ​മെ​ന്ന് ഗാ​യി​ക ന​ഞ്ചി​യ​മ്മ പ​റ​ഞ്ഞു.

പൂ​ക്കോ​ട്ടും​പാ​ട​ത്ത് അ​മ​ര​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക പ​രി​പാ​ടി​യാ​യ ആ​ർ​പ്പോ അ​മ​ര​മ്പ​ലം സീ​സ​ൺ ര​ണ്ട് ന​ങ്ക​ആ​ട്ട ആ​ദി​വാ​സി ഊ​രു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ത​ന്റെ പാ​ടാ​നു​ള്ള ക​ഴി​വി​ന് അം​ഗീ​കാ​രം ല​ഭി​ച്ച​താ​ണ് ഇ​ന്ന് ഇ​ത്ത​രം വേ​ദി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​തെ​ന്നും ന​ഞ്ചി​യ​മ്മ കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഇ​ല്ലി​ക്ക​ൽ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് അ​നി​ത രാ​ജു, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ എ.​കെ. ഉ​ഷ, അ​ബ്ദു​ൽ ഹ​മീ​ദ് ല​ബ്ബ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നും സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​നു​മാ​യ അ​നീ​ഷ ക​വ​ള​മു​ക്ക​ട്ട സ്വാ​ഗ​ത​വും ടി.​ഇ.​ഒ മ​ധു ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് പാ​ട്ട​ക്ക​രി​മ്പ് ആ​ദി​വാ​സി കോ​ള​നി​യി​ലേ​യും മ​റ്റു പ​ട്ടി​ക വ​ർ​ഗ​കോ​ള​നി​ക​ളി​ലേ​യും ക​ലാ​കാ​ര​ന്മാ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

Tags:    
News Summary - Adivasi community should come across in search of knowledge - Nanjiyamma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.