Posted On
date_range Updated On
date_range അടിമാലിയിൽ കാറും ബസും കൂട്ടിയിടിച്ചു
അടിമാലി: കൊച്ചി-മധുര ദേശീയപാതയില്‍ വാഹനാപകടം. അടിമാലിയിലെ ഈസ്റ്റേണ്‍ ഫാക്ടറിക്കു സമീപം കാറും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. നിരവധി പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളിലേക്ക് എത്തിക്കുകയാണ്.
അപകടത്തെ തുടർന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.