Posted On
date_range Updated On
date_range 'നടി അക്രമിക്കപ്പെട്ട സംഭവം: സർക്കാർ ഇരയോടൊപ്പം'
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സർക്കാർ ഇരയുടെ പക്ഷത്തെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണം. കേസിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിവാദങ്ങൾ ഉണ്ടാക്കി സംഭവം വഴിതിരിച്ച് വിടരുത്.
സംഭവത്തെ കുറിച്ചുള്ള മുകേഷിന്റെ പ്രസ്താവന വൈകാരികമാണ്. ഇരയുടെ പക്ഷത്ത് സർക്കാർ അടിയുറച്ച് നിൽക്കുമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.