Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്: സുപ്രധാന സാക്ഷിയെ വിസ്തരിച്ചു
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ സുപ്രധാന സാക്ഷിയെ വിസ്തരിച്ചു.
കേസിലെ പ്രതികളായ ദിലീപും പൾസർ സുനിയും കൂടിക്കാഴ്ച നടത്തുന്നത് കണ്ട തൃശൂർ സ്പോർട്സ് ആൻഡ് ടെന്നിസ് അക്കാദമിയിലെ ജീവനക്കാരൻ വാസുദേവനെയാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി മുമ്പാകെ വിസ്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.