Posted On
date_range Updated On
date_range അഹിതം നടന്നിട്ടുണ്ടെങ്കില്‍ നടപടി വേണം –സുരേഷ് ഗോപി
കൊച്ചി: പാര്‍ട്ടിയില്‍ എന്തെങ്കിലും അഹിതം നടന്നിട്ടുണ്ടെങ്കില്‍ അതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ബി.ജെ.പി എം.പി സുരേഷ് ഗോപി. നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് കെല്‍പ്പുണ്ട്. കേന്ദ്ര,- സംസ്ഥാന നേതാക്കള്‍ ആരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതും ആരെങ്കിലും കുടുക്കിയതാണെങ്കില്‍ അതും അന്വേഷിക്കണം. വാസ്തവം എന്താണെന്ന് തെളിയട്ടെ. കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂളില്‍ പരസ്യ ചിത്രീകരണത്തിനെത്തിയതായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.