Posted On
date_range Updated On
date_range കോട്ടക്കലിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു
കോട്ടക്കൽ : ദേശീയ പാത പുത്തനത്താണിക്ക് സമീപം അതിരു മടയിൽ കാറുകൾ കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ടു പേർ മരിച്ചു. വൈരങ്കോട് പാച്ചീരി അബൂബക്കറിന്റെ ഭാര്യ ബിയ്യുട്ടി (43), പാച്ചീരി ഷരീഫിന്റെ മകൾ ഷഫ്ന (നാല്) എന്നിവരാണ് മരിച്ചത്. പത്തോളം പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ മൃതദേഹങ്ങൾ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്ന അപകടം. ഗുരുതരമായ പരിക്കേറ്റ ഇരുവരും രാത്രിയോടെ മരണപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.