പാലക്കാട് കോട്ടായിയിൽ ക്ഷേത്രോത്സവ വെടിക്കെട്ടിനിടെ അപകടം

പാലക്കാട്: പാലക്കാട് കോട്ടായിയിൽ ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ അപകടം. ആറു പേർക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച രാത്രി 9.45ഓടെ കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ നടന്ന വെടിക്കെട്ടിലാണ് അപകടമുണ്ടായത്. വെടിക്കെട്ടിന്റെ അവസാനം വെടിപ്പുരക്ക് തീ പിടിക്കുകയായിരുന്നു.

മാടത്തിന് തീ പിടിച്ച് പൊട്ടിത്തെറിക്കുകയും ഓട് തെറിച്ചു വീഴുകയുമായിരുന്നു. ഓട് വീണാണ് ആളുകൾക്ക് പരിക്കേറ്റത്.

Tags:    
News Summary - Accident during temple festival firework accident in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.