മാവേലിക്കരയിൽ കാർ വൈദ്യുതി തൂണിലിടിച്ചു; രണ്ട് യ‍ുവാക്കൾ മരിച്ചു

മാവേലിക്കര: കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് രണ്ട് യ‍ുവാക്കൾ മരിച്ചു. മാവേലിക്കര കുടുംബകോടതിക്ക ു സമീപം ഇന്നു പുലർച്ചെയുണ്ടായ അപകടത്തിൽ ചെട്ടികുളങ്ങര കൈതവടക്ക് കൃഷ്ണവിലാസത്തിൽ രാധാകൃഷ്ണപിള്ളയുടെയും സരളയുടെയും മകൻ ആർ.രഞ്ജിത് (35), ഈരേഴ വടക്ക് അമ്പയിൽ വേണുഗോപാലൻ നായരുടെയും ചന്ദ്രികയുടെയും മകൻ വിനേഷ് (32) എന്നിവരാണു മരിച്ചത്.

Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.