ദേശീയപാതയിൽ ബൈക്കിടിച്ച് കാൽനട യാത്രികൻ മരിച്ചു 

ആലുവ : ദേശീയപാതയിൽ ബൈക്കിടിച്ച് കാൽനട യാത്രികൻ മരിച്ചു. ആലുവ തായിക്കാട്ടുകര മുതിരപ്പാടം വാടക്കൽ വർഗീസിൻറെ മകൻ ആൻറണിയാണ് (58) മരിച്ചത്. ശനിയാഴ്ച രാവിലെ ആറരയോടെ തായിക്കാട്ടുകര കമ്പനിപ്പടിയിലാണ് അപകടമുണ്ടായത്.

ജോലിക്ക് പോകുകയായിരുന്ന ആൻറണി റോഡ് മുറിച്ച് കടക്കവെ ബൈക്കിടിക്കുകയായിരുന്നു. ആലുവയിലും, എറണാകുളത്തും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും 11 മണിയോടെ മരിച്ചു.

Tags:    
News Summary - Accident in alapuzha-Kerla news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.