പി.ടി തോമസ് പൊതുജീവിതത്തെ അധോലോകമാക്കി -എ. വിജയരാഘവൻ

കൊച്ചി: പി.ടി തോമസ് എം.എൽ.എ പൊതുജീവിതത്തെ അധോലോകമാക്കി മാറ്റിയെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. കൊച്ചി അഞ്ചുമനയിലെ വിവാദ ഭൂമി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയ സി.പി.എം ഏരിയ കമ്മിറ്റിയംഗത്തെ കായികമായി നേരിടാൻ ശ്രമം നടന്നുവെന്നും വിജയരാഘവൻ ആരോപിച്ചു. 

Tags:    
News Summary - A Vijayaraghavan React to PT Thomas MLA Land Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.