Posted On
date_range Updated On
date_range കോഴിക്കോട്ട് വിദ്യാർഥിയെ തെരുവുനായ കടിച്ചു
കോഴിക്കോട്: വിലങ്ങാട് ആറാം ക്ലാസ് വിദ്യാർഥിയെ തെരുവുനായ കടിച്ചു. മലയങ്ങാട് സ്വദേശി അങ്ങാടിപ്പറമ്പിൽ ജയന്റെ മകൻ ജയസൂര്യനാണ് നായയുടെ കടിയേറ്റത്. കാലിന് കടിയേറ്റ കുട്ടിയെ ആദ്യം നാദാപുരം ഗവ. ആശുപത്രിയിലും പിന്നീട് വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ 11 ഓടെ വിലങ്ങാട് പെട്രോൾ പമ്പിന് സമീപത്തു നിന്നായിരുന്നു നായയുടെ കടിയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.