തമ്പാനൂർ കെ​.എ​സ്.ആ​ർ​.ടി.​സി ബ​സ് ടെ​ർ​മി​ന​ലി​ൽ തീ​പി​ടി​ത്തം

തി​രു​വ​ന​ന്ത​പു​രം: ത​മ്പാ​നൂ​ർ കെ​.എ​സ്.ആ​ർ​.ടി.​സി ബ​സ് ടെ​ർ​മി​ന​ലി​ൽ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബ​സ് ടെ​ർ​മി​ന​ലി​ന്‍റെ അ​ഞ്ചാം നി​ല​യി​ൽ ആർ.ടി.ഒ ഓഫീസിലായിരുന്നു തീപിടിത്തമുണ്ടായത്. കൂട്ടിയിട്ടിരുന്ന ചവറുകള്‍ കത്തിച്ചതോടെ തീപടരുകയായിരുന്നു.

ഉടൻ തന്നെ അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ ​കെ​ടു​ത്തി​യ​തി​നാ​ൽ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചി​ല്ല. പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

News Summary - A fire broke out at Thampanoor KSRTC bus terminal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.