Posted On
date_range Updated On
date_range തിരുവല്ല കുറ്റൂരിൽ 55കാരന് സൂര്യാഘാതമേറ്റു
തിരുവല്ല: തിരുവല്ലയിലെ കുറ്റൂരിൽ 55കാരന് സൂര്യാഘാതമേറ്റു. കുറ്റൂർ തെങ്ങേലി നടുവിലെ മുറിയിൽ വീട്ടിൽ മുരളീധരൻ പിള്ളക്കാണ് സൂര്യാഘാതമേറ്റത്.
കുറ്റൂർ ശാസ്താനട ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ റൂഫ് വർക്ക് ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് മുഖത്ത് സൂര്യാഘാതമേറ്റത്. സൂര്യാഘാതമേറ്റ ഭാഗം ചുവന്ന് തിണിർത്ത് കിടക്കുകയാണ്. മുരളീധരൻ പിള്ള താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.