കരിപ്പൂരിൽ 50 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ്​ ഇ​ന്‍റ​ലി​ജ​ൻ​സ്​ പി​ടി​കൂ​ടി. മ​ല​പ്പു​റം ​ചെ​റു​ക​ര എ​ര​വി​മം​ഗ​ലം കു​റ്റി​ക്കോ​ട​ൻ മു​ഹ​മ്മ​ദ്​ അ​ലി​യി​ൽ (55) നി​ന്നാ​ണ്​ 1057 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​തം​ പി​ടി​ച്ച​ത്. ഇ​യാ​ൾ ജി​ദ്ദ​യി​ൽ​നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ്​ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.

സ്വ​ർ​ണ​മി​ശ്രി​തം ശ​രീ​ര​ത്തി​​ലൊ​ളി​പ്പി​ച്ചു ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

Tags:    
News Summary - 50 lakh Gold seized in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.