മന്ത്രി വി.എൻ വാസവൻ
Posted On
date_range Updated On
date_range കരുവന്നൂർ ബാങ്കിൽ 40 കോടിയുടെ പുതിയ നിക്ഷേപം
തിരുവനന്തപുരം:സാമ്പത്തിക തട്ടിപ്പ് അരങ്ങേറിയ കരുവന്നൂർ ബാങ്കിൽ 40 കോടി രൂപയുടെ പുതിയ നിക്ഷേപം വന്നതായി സഹകരണ മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ അറിയിച്ചു. സഹകരണ സംരക്ഷണനിധിയിൽനിന്ന് 60.25 കോടി രൂപ ബാങ്കിലെ നിക്ഷേപകർക്ക് നൽകിയതായും മന്ത്രി അറിയിച്ചു.
കേരള ബാങ്കിൽ എൻ.ആർ.ഐ നിക്ഷേപം സ്വീകരിക്കാൻ ക്രമീകരണം ഒരുക്കുകയാണ്. കേരള ബാങ്കിന് ന്യൂജെൻ ബാങ്കുകളോട് കിടപിടിക്കാവുന്ന സംവിധാനമൊരുക്കും. വ്യക്തികൾക്ക് സൗരോർജ വൈദ്യുതി നിലയങ്ങൾ ആരംഭിക്കാൻ വായ്പ നൽകുന്ന പദ്ധതി നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.