Posted On
date_range Updated On
date_range 23കാരി ഏഴാംമാസത്തിൽ വീട്ടിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു
തിരുവനന്തപുരം: വർക്കലയിൽ ഏഴാംമാസത്തിൽ വീട്ടിൽ പ്രസവിച്ച 23കാരിയുടെ കുഞ്ഞ് മരിച്ചു. പ്രസവത്തെ തുടർന്നായിരുന്നു കുഞ്ഞ് മരിച്ചത്. പ്രസവത്തെ തുടർന്ന് അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതി ഗർഭകാലത്ത് ചികിത്സ തേടിയിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. ഇവരുടെ ഭർത്താവ് വിദേശത്താണ്. അതിനാൽ ഗർഭകാലത്ത് ആശുപത്രിയിൽ പോകാൻ കഴിഞ്ഞില്ല എന്നാണ് യുവതി ഡോക്ടർമാരോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.