Posted On
date_range Updated On
date_range പിണറായിക്ക് ആശംസയുമായി ഒ.രാജഗോപാൽ എ.കെ.ജി സെൻററിൽ
തിരുവനന്തപുരം: കേരളത്തിെല ആദ്യ ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ എ.കെ.ജി സെൻററിലെത്തി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് ആശംസ നേർന്നു. വൈകീട്ട് നാലു മണിയോടെ എ.കെ.ജി സെൻററിലെത്തിയ രാജഗോപാലിെന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സംസ്ഥാന സമിതി അംഗം എം വിജയകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.