Posted On
date_range Updated On
date_range ഹര്‍ത്താലിനെ കുറിച്ച് അറിയില്ല –കോടിയേരി
ആലുവ: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഒരു വിഭാഗം പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലിനെ കുറിച്ച് അറിയില്ളെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത് ആരാണെന്നറിയില്ല. കെ.പി.എം.എസിന് ഹര്‍ത്താലില്‍ പങ്കുള്ളതായി അറിയില്ല. ഇടതുപക്ഷം പിന്തുണ പ്രഖ്യാപിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.