Posted On
date_range Updated On
date_range വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി യോഗം നേതൃസ്ഥാനം രാജിവെക്കണമെന്ന് സുധീരന്‍
മലപ്പുറം: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശവുമായി കെ.പി.സി.സി പ്രസിഡൻറ് വി.എം.സുധീരന്‍. കച്ചവടക്കാരനായ വെള്ളാപ്പള്ളിക്ക് കോണ്‍ഗ്രസിെൻറ വില അറിയില്ല. വെള്ളാപ്പള്ളിക്ക് വെള്ളാപ്പള്ളിയുടെ നിലവാരത്തിലേ സംസാരിക്കാൻ കഴിയൂവെന്ന് സുധീരൻ പറഞ്ഞു.
ശ്രീനാരയണീയ ആശയങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന എസ്.എന്‍.ഡി.പിയുടെ തലപ്പത്തിരിക്കുന്ന വെള്ളാപ്പള്ളി ഗുരുവിെൻറ ആശയങ്ങളെ തൂക്കിവിറ്റ ആളായാവും ചരിത്രത്തില്‍ അറിയപ്പെടുകയെന്നും സുധീരന്‍ പരിഹസിച്ചു. അഭിമാനമുണ്ടെങ്കില്‍ വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി യോഗം നേതൃസ്ഥാനം രാജിവെക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.