Posted On
date_range Updated On
date_range കാഞ്ഞങ്ങാട് ഏഴ് വയസ്സുകാരി പീഡനത്തിനിരയായി
കാഞ്ഞങ്ങാട്: ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറുപത്തിനാലുകാരന്‍ പിടിയില്‍. ഹൊസ്ദുര്‍ഗ് ശ്രീകൃഷ്ണ മന്ദിരം റോഡിലെ രവീന്ദ്രന്‍ (64) ആണ് പിടിയിലായത്. വീടിന് സമീപത്തുള്ള കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു.
ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരുടെ ഇടപെടലാണ് പ്രതിയെ കുടുക്കിയത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.