തിരുവനന്തപുരം: 13ാം കേരള നിയമസഭയില്‍ 14 എം.എല്‍.എമാര്‍ക്ക് 100 ശതമാനം ഹാജര്‍. 16 സമ്മേളനങ്ങളിലായി മൊത്തം 237 ദിവസമാണ് സഭ സമ്മേളിച്ചത്. ദിവസങ്ങളിലെല്ലാം 14 എം.എല്‍.എമാര്‍ സഭയിലത്തെി. അബ്ദുറഹിമാന്‍ രണ്ടത്താണി, ടി.എ. അഹമ്മദ് കബീര്‍, മുഹമ്മദുണ്ണിഹാജി, കെ. മുരളീധരന്‍, എന്‍.എ. നെല്ലിക്കുന്ന്, കെ.എസ്. സലീഖ, വി.ഡി. സതീശന്‍, ബി. സത്യന്‍, കെ.എം. ഷാജി, സണ്ണി ജോസഫ്, പി. ഉബൈദുല്ല, എം. ഉമ്മര്‍, വി.എം. ഉമ്മര്‍ മാസ്റ്റര്‍, എം.എ. വാഹീദ് എന്നിവരാണ് 100 ശതമാനം ഹാജര്‍ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.