Posted On
date_range Updated On
date_range ആസ്ട്രേലിയൻ മലയാളി അസോസിയേഷൻ ഇഫ്താർ സംഘടിപ്പിച്ചു
മെൽബൺ: ആസ്ട്രേലിയൻ മലയാളി ഇസ്ലാമിക് അസോസിയേഷെൻറ നേതൃത്വത്തിൽ (എ.എം.െഎ.എ) മെൽബൺ ലൈറ്റ് ഫൗേണ്ടഷനിൽ ഇഫ്താർ സംഗമം നടത്തി. വിവിധ തുറകളിലുള്ള മത, സംഘടനാ പ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ ഇഫ്താർ സംഗമത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.