രഞ്ജിത് തമ്പാന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍

തിരുവനന്തപുരം: രഞ്ജിത് തമ്പാനെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ ഇടത് സര്‍ക്കാറിന്‍െറ കാലത്തും രഞ്ജിത് തമ്പാനായിരുന്നു അഡീഷനല്‍ എ.ജി. സി.പി.ഐയുടെ ആവശ്യപ്രകാരമാണ് തമ്പാന്‍െറ നിയമനം. മുന്‍ കൊടുങ്ങല്ലൂര്‍ എം.എല്‍.എയും വനിതാകമീഷന്‍ അംഗവുമായിരുന്ന മീനാക്ഷി തമ്പാന്‍െറ മകനാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.