Posted On
date_range Updated On
date_range 13 മുതല്‍ ചരക്കുവാഹനങ്ങള്‍ സര്‍വിസ് നിര്‍ത്തിവെക്കും
കൊച്ചി: ജൂണ്‍ 13 മുതല്‍ കേരളത്തില്‍ അനിശ്ചിതകാല പണിമുടക്കിന് ചരക്കുവാഹന സംഘടനകളുടെ കോഓഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തു. 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെയാണ് പണിമുടക്ക്. ട്രൈബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുന്നതു വരെ പണിമുടക്കുമായി മുന്നോട്ടുപോകും.
ഡല്‍ഹിയില്‍ 10 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിച്ച വിധി നടപ്പാക്കുന്നതിന് വര്‍ഷങ്ങള്‍ മുമ്പേ പടിപടിയായി ഇന്ധനമാറ്റം വരുത്തിയിരുന്നു. എന്നാല്‍, മുന്നൊരുക്കമില്ലാതെയാണ് കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്തില്‍ വിധി നടപ്പാക്കുന്നതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.